പുഞ്ചക്കര പത്മനാഭൻ അനുസ്മരണം.,

Share

പുഞ്ചക്കര പത്മനാഭൻ അനുസ്മരണം.,
ദീർഘകാലം തൈക്കടപ്പുറം ആശാൻസ്മാരക വായനശാല & ഗ്രന്ഥലയത്തിന്റെ ഭാരവാഹിത്വത്തിൽ നിറഞ്ഞു നിന്ന പ്രിയപ്പെട്ട പുഞ്ചക്കര പത്മനാഭന്റെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ആശാൻസ്മാരക വായനശാലയിൽ വെച്ച് അനുസ്മരണ യോഗം നടത്തി.
വായനശാല പ്രസിഡന്റ് ശ്രീ ഗംഗാധരൻ എം വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ : സെക്രട്ടറി ശ്രീ ദിനേശൻ പി വി അനുസ്മരണ പ്രഭാഷണം നടത്തി വാർഡ് കൗൺസിലർമാരായ ശ്രീ അൻവർ സാദിഖ്, ശ്രീ ഭരതൻ , ശ്രീ ശശികുമാർ ,പി.കുഞ്ഞിരാമൻ വായനശാല വനിതാവേദി പ്രസിഡന്റ് ശ്രീമതി ആശാലത എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഇ രാധ സ്വാഗതവും കെ.വി.:പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു

Back to Top