വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച്ഖാദി തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

Share

അനിശ്ചിത കാല പണിമുടക്ക് തുടങ്ങി. കാഞ്ഞങ്ങാട് വിവിധ ആവിശ്യം ങ്ങൾ ഉന്നയിച്ച ഖാദി തൊഴിലാളി കൾ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി തൊഴിലാളി സ്ഥാപനങ്ങൾക്കു മുന്നിലാണ് സമരം നടത്തുന്നത് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണൻ ഉൽഘടനം ചെയ്തു. പി. ഓമന അധ്യക്ഷ ആയി പി. നാരായണി നേതൃത്വം. എം. ലക്ഷ്മി, രാമചന്ദ്രൻ കള്ളാർ, ടി ബാബു, കുഞ്ഞമ്പു മടികൈ, വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Back to Top