കല്ലിങ്കാൽ മൗവ്വൽ റോഡ് നവീകരണം: ഉദ്യോഗസ്ഥ അനാസ്ഥ പ്രദേശത്തെ ആളുകൾക്ക്ദുരിതം

Share

പള്ളിക്കര പഞ്ചായത്തിലെ നിരവധി. വാർഡുകൾ കടന്നുപോകുന്ന കല്ലിങ്കാൽ മൗവ്വൽ റോഡ് നവീകരണത്തിന്റെ ഭാഗമായി കിളച്ച്ട്ട് ഒരു മാസത്തോളമായി നടന്നു പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

ഇലക്ട്രിസിറ്റി . ബിഎസ്എൻഎൽ. ജിയോ. വാട്ടർ അതോറിറ്റി . എന്നിവരുടെ പണി ബാക്കി നിൽക്കുകയാണ് റോഡുകൾ കുത്തിപ്പൊളിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശത്തെ ആളുകൾ ദുരിതം അനുഭവിക്കുന്നു. ഇതിനെതിരെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ ഹാരിസ് തൊട്ടിയുടെ ( ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി) നേതൃത്വത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി .

 

Back to Top