ബേക്കൽ ഫെസ്റ്റിവൽ ഇന്ന് മൂന്നാമത്തെ ദിനം

Share

ബേക്കൽ ഫെസ്റ്റിവൽ ഇന്ന് മൂന്നാമത്തെ ദിനം

ഇന്നും ബേക്കൽ പള്ളിക്കര തീരത്ത് ജനങ്ങളുടെ ആർപ്പുവിളിയും കരഘോഷവും പാട്ടിനൊപ്പം മുഴങ്ങും. ബേക്കൽ ഫെസ്റ്റ് ഇന്ന് രാത്രി സിതാര കൃഷ്ണകുമാർ നയിക്കുന്ന മലബാറിക്കസ് മ്യൂസിക് ബാൻഡ് രാത്രി 7.30ന്

ഇന്ന് ചെമ്മനാട്,മടിക്കൈ, പള്ളിക്കര തുടങ്ങി കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, സിനിമാറ്റിക് ഡാൻസ്, പുലിക്കളി തുടങ്ങി വിവിധ കലാപരിപാടികൾ സ്റ്റേജ് 2ൽ അവതരിപ്പിക്കും

വൈകുന്നേരം 6മണിക്ക് സ്റ്റേജ് 1ൽ വി ഡി സതീശൻ ഉത്ഘാടനം ചെയുന്ന സാംസ്കാരിക സമ്മേളനം നടക്കും. ഡോ ഹരിപ്രിയ, വി പി പി മുസ്തഫ, കെ മണികണ്ഠൻ, ഹകീം കുന്നിൽ, മധുസൂധനൻ, പി എച്ച് ഹനീഫ തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കും

Back to Top