ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഇന്ന് അതിഗംഭീര വെടികെട്ട് നടക്കും ജനസാഗരമായി മാറുകയാണ് ബേക്കൽ ഫെസ്റ്റ്.

Share

ബേക്കൽ:
കേരളലെ ടൂറിസം മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വേദിയായി മാറുകയാണ് ബേക്കൽ ഫെസ്റ്റ്

ഇന്ന് വെടികെട്ടിന് പുറമേ രാജ് കലേഷും സംഘവും നടത്തുന്ന മാജിക്കും നിർമ്മൽ പാലാഴിയും ടീമും ഒരുകുന്ന സ്കിറ്റുകളുമായി ബേക്കൽ ഫെസ്റ്റ് ആഘോഷമാകും

ഇന്ന് രാത്രി രണ്ട് ലക്ഷത്തിലധികം രൂപാ ചിലവിലാണ് വെടിക്കെട്ട്‌ നടക്കുന്നത് ചിറപ്പുറം നാരായണനാണ് വെടികെട്ടിന് നേതൃത്വം നൽകുനത് മാധവ ബേക്കൽ ചെയർമാനും പ്രദീപ്‌ പള്ളിക്കര കൺവീനറുമായ കമ്മിറ്റി വെടികെട്ട് നിയന്ത്രിക്കും

ഇന്നലെ പഞ്ചാബി ഗായകരായ നൂറൻ സിസ്റ്റഴ്സ് നടത്തിയ മെഗാ ലൈവ് മ്യൂസിക് കാണിക്കളെ ആവേശം കൊള്ളിച്ചിരുന്നു. ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്ത ബേക്കൽ ഫെസ്റ്റ് പത്തു ദിനങ്ങൾ നീണ്ടു നിൽക്കും

Back to Top