ടൂറിസം വകുപ്പ് കാസര്‍കോട് വാഹനം പുനര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

Share

വാഹനം പുനര്‍ ക്വട്ടേഷന്‍

ടൂറിസം വകുപ്പ് കാസര്‍കോട് ജില്ലാ കാര്യാലയത്തിന്റെ ഉപയോഗത്തിനായി കിലോമീറ്റര്‍ നിരക്കില്‍ എയര്‍ കണ്ടീഷന്‍ഡ് കാര്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട വിലാസം. ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം വകുപ്പ്, ജില്ലാ ഓഫീസ്, കാസര്‍കോട് 671121. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27ന് വൈകിട്ട് 3 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് താലൂക്ക് ഓഫീസ് വളപ്പിലെ ടൂറിസം വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 230416, 9645175591, 9447322751.

Back to Top