കയ്യൂർ ഫെസ്റ്റ് : അഖിലേന്ത്യാ പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Share

കയ്യൂർ : അറിവിനോടൊപ്പം മൂല്യബോധവും സഹജീവികളോടുള്ള കരുതലും പകർന്നു നൽകുന്നതാകണം വിദ്യാഭ്യാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കയ്യൂർ ഫെസ്റ്റ് അഖിലേന്ത്യാ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ മൂല്യബോധവും ശാസ്ത്രബോധവും പകരുന്നതിന്  വിദ്യാഭ്യാസത്തിലുടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Back to Top