ഗാഡർ വെളുപ്പിലെ മൂന്ന് കുടുംബത്തിന് തണലാകുന്ന സ്നേഹവീട് 25ന് പി ജയരാജൻ കൈമാറും

Share

കാഞ്ഞങ്ങാട്:-ആകസ്മികമായി ഉണ്ടായ നിരവധി പ്രയാസങ്ങളാൽ കഷ്ടപ്പെടുന്നഗാർഡൻ വളപ്പിലെഒരു താഴ്. വഴിയിലെ മൂന്നു കുടുംബങ്ങൾക്ക് തണലായി സിപിഎം തീരദേശ ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ വീട്കുടുംബത്തിന് 25ന്കൈമാറും
സിപിഎംഗാഡർ വളപ്പ് ബ്രാഞ്ചിലെബി ചന്ദ്രൻ, ബി.ശോഭ,ബി രമണിഎന്നിവർക്ക്നൽകുന്നവീടിന്റെ താക്കോൽദാനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗംപി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ഇടിഞ്ഞ് പൊളിഞ്ഞ വീഴാറായവീടുംകുടുംബത്തിലെ ഗൃഹനാഥന്മാരുടെഅസുഖവുംഇരുവരുടെയും മരണവുംഇവരുടെ കുടുംബത്തിന്റെ കഷ്ടപ്പാടും കണ്ടു മനസ്സിലാക്കിയാണ്.വീട് നിർമ്മാണം തുടങ്ങിയത്.
2019 ലാണ് നിർമ്മാണം ആരംഭിച്ചത്.മൂന്ന് ബെഡ്റൂം ഉൾപ്പെടെ ആധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടി19 ലക്ഷം രൂപചെലവഴിച്ചാണ് സിപിഎംഗാഡർ വളപ്പ് ബ്രാഞ്ച്മുൻകൈയെടുത്ത് തീരദേശ ലോക്കൽ സംസ്ഥാന കമ്മിറ്റിയുടെ എല്ലാവർക്കുംവീട്എന്ന നിർദ്ദേശത്തിന്റെ ഭാഗമായാണ്ഈയൊരു മാതൃകാ പ്രവർത്തനം നടത്തിയത്.

25ഞായറാഴചരാവിലെ 10 മണിക്ക്നടക്കുന്നതാക്കോൽദാനത്തിൽസാമൂഹ്യ സംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകൾ പങ്കെടുക്കും.
അതോടൊപ്പംകാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുമായി ചേർന്ന്സൗജന്യ മെഡിക്കൽ ക്യാമ്പ്,വിവിധ കലാപരിപാടികളും അരങ്ങേറും

Back to Top