IEHRSC സംസ്ഥാന പ്രസിഡന്റിനെ ആദരിച്ചു….

Share

ഭാരത് സേവക് സമാജ് അവാർഡ് ലഭിച്ച IEHRSC കേരള സംസ്ഥാന പ്രസിഡന്റ് ഷൈജു ചുള്ളിപ്പുറത്തിനെ യുവ കവി സന്തോഷ്‌ ഒഴിഞ്ഞ വളപ്പിൽ ആദരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നൂറുദ്ദിൻ തലശേരി, സുജിത്ത് ഇ കെ, ഗോപി കവ്വായി തുടങ്ങിയവർ സംബന്ധിച്ചു

Back to Top