മഹിളാ മോർച്ചകാഞ്ഞങ്ങാട് മണ്ഡലം ഉദയംകുന്നിൽ മാതൃസംഗമം നടത്തി.

Share

മഹിളാ മോർച്ച ദേശീയ നേതാക്കളുടെ പ്രവാസത്തിൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉദയംകുന്ന് നടന്ന മാതൃസംഗമത്തിൽ
മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ ശാന്തള ഭട്ട്, അശ്വിനി എം.എൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് രതി എൻ, ജില്ലാ പ്രസിഡൻ്റ് പുഷ്പ ഗോപാലൻ, എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ശാലിനി പ്രഭാകരൻ അദ്ധ്യക്ഷയായ യോഗത്തിൽ BJP ജില്ല കമ്മിറ്റി അംഗം കുസുമ ഹെഗ്ഡെ, മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത്, ജനറൽ സെക്രട്ടറി ബിജി ബാബു, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ വീണാ ദാമോദരൻ, ഗീതാ ബാബുരാജ്, മണ്ഡലം ട്രഷറർ എം ഗോപാലൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാൽ, മഹിള മോർച്ച മണ്ഡലം
ജനറൽ സെക്രട്ടറി സജിത വി.പി എന്നിവർ സന്നിഹിതരായി. യോഗത്തിൽ വാർഡ് മെമ്പറായ സുനിത സ്വാഗതവും, ശോഭ ഏച്ചിക്കാനം നന്ദിയും പറഞ്ഞു.

Back to Top