തളിര് കാർഷിക മേളയോടനുബന്ധിച്ചുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളരിക്കുണ്ടിൽ നടന്നു.

Share

ആസ്റ്റർ മിംസും മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് തളിർകാർഷിക മേളയുടെ പ്രചരണാർത്ഥം സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ജനറൽ മെഡിസിൽ ‘കണ്ണ് വിഭാഗങ്ങളിൽ വിദഗ്ദരാ ഡോക്ടർമാർ ക്യാമ്പിന് നേതൃ നേതൃത്വം നൽകി. ക്യാമ്പി ന്റെ ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസി. എം: രാധാമണി നിർവ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ബാളാൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാല , ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, മാലോത്ത് സർ വ്വീസ് സഹകരണ ബാങ്ക് പ്രസി. ഹരീഷ് പി.നായർ. വ്യാപാര വ്യവസായി ഏകോപന സമിതി പ്രസി : തോമസ് ചെറിയാൻ പഞ്ചായത്ത് മെമ്പർ വിനു., പുഴക്കര കുഞ്ഞിക്കണ്ണൻ, സാജൻ പൂവന്നിക്കുന്നേൽ ലോറൻസ് , തുടങ്ങിയവർ ആശംസകൾ നേർന്നു തളിര് 2023 ഉത്തരമലബാർ കാർഷികമേളയുടെ ജനറൽ കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ സ്വാഗതവും ജിജിക്കുന്നപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

Back to Top