കാസർകോട് ഇന്നലെ ഇന്ന് നാളെ വികസന സെമിനാർ സംഘടിപ്പിച്ചു

കാസർകോട് ഇന്നലെ ഇന്ന് നാളെ വികസന സെമിനാറിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബ്ബുമായി സഹകരിച്ച് , പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച വ്യവസായ സംരംഭകത്വ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.