മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തിന്‍റെ ഭരണസമിതി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി

Share

മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തിന്‍റെ ഭരണസമിതി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന സാംസ്കാരിക കാര്യ വകുപ്പാണ് ഉത്തരവിറക്കിയത്.
ചെയര്‍മാനായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിനെയും സെക്രട്ടറിയായി തുളു അക്കാദമി മുന്‍ ചെയര്‍മാനായിരുന്ന, നാടക-സിനിമാ പ്രവര്‍ത്തകന്‍ ഉമേഷ് എം സാലിയനെയും നോമിനേറ്റു ചെയ്തു.
ബാലകൃഷ്ണ ഷെട്ടിഗാര്‍ (ട്രഷറര്‍), അംഗങ്ങൾ. കെ.ആര്‍. ജയാനന്ദ, വാസുദേവ, കമലാക്ഷ, എസ്. രാമചന്ദ്ര, ആശാദിലീപ്, കെ. കമലാക്ഷ, അഹ്മദ് മസൂദ്. എം.കെ, ബി.എം. കരുണാകരഷെട്ടി, കെ. രാമകൃഷ്ണറൈ,അബ്ദുല്‍റഹിമാന്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജീന്‍ ലെവിന്‍ മൊന്തേരോ, .

Back to Top