പുതിയകണ്ടം വിശ്വകർമ ക്ഷേത്രത്തിലെ വേണുഗോപാലൻ പുരോഹിതർ അന്തരിച്ചു.

Share

മാവുങ്കാൽ :പുതിയക്കണ്ടം വിശ്വ കർമ്മ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേണുഗോപാലൻ പുരോഹിതർ 67 അന്തരിച്ചു.

വിശ്വകർമ്മ ക്ഷേത്രത്തിൽ ശാന്തിക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ തായത്  അമ്പു ആചാരിയുടെയും അമ്മിണിയമ്മയുടെയും മകനാണ് ഭാര്യ :രോഹിണി ഇല്ലത്തു വളപ്പ് മക്കൾ പ്രീതി, വീണ പരേതനായ ശ്രീജിത്ത്‌ മരുമക്കൾ ഭരതൻ പന്തപ്പിലാപ്പ് അശോകൻ പായത്തിൽ സഹോദരങ്ങൾ ഹരീഷ്ചന്ദ്രൻ പുരോഹിതർ ഭാസ്‌ക്കാരൻ തായത് പരേതരായ സീതാരാമൻ ആചാരി തായത് നാരായണി തായത്.

 

Back to Top