ലോകകപ്പ് വിജയാഘോഷത്തിനിടെ 17 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

Share

കൊല്ലം: : ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കോട്ടക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്.
ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയാണ് സംഭവം.

അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍സിന് ശേഷം സ്റ്റേഡിയത്തില്‍ ആഘോഷപരിപാടികള്‍ നടന്നിരുന്നു. ഇതിനിടെ അക്ഷയ് കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Back to Top