ദേശീയ കായിക മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു

Share

ദേശീയ കായിക മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞങ്ങാട്:കോഴിക്കോട് നടന്ന CBSI 2022-2023 സംസ്ഥാന കായിക മത്സരത്തിൽ 800 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളി മെഡൽ നേടി ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. സദ്ഗുരു പബ്ലിക് സ്കൂൾ കാഞ്ഞങ്ങാട് 8 ആം തരം വിദ്യാർത്ഥിനി ആണ് ഫാത്തിമ സഹറ.

Back to Top