പൂച്ചക്കാട് കിഴക്കേകര അയ്യപ്പ ഭജന മന്ദിരത്തിന്റെ ഒന്നാം പ്രതിഷ്ഠാ ദിനം വിപുലമായി ആചരിച്ചു

Share

പൂച്ചക്കാട് കിഴക്കേകര അയ്യപ്പ ഭജന മന്ദിരത്തിന്റെ ഒന്നാം പ്രതിഷ്ഠാ ദിനം വിപുലമായി ആചരിച്ചു

രാവിലെ ഗണപതി ഹോമിത്തോടെ ഉത്സവം ആരംഭിച്ചു.

വരവീണ ഭജൻസ്, തൊട്ടി കിഴകേക്കര ഭജന മന്ദിരം, അച്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, ബാര മുകുന്നോത്ത് കാവ് ക്ഷേത്രം തുടങ്ങിയരുടെ ഭജന നടന്നു.

ആറു മണിക്ക് കൊപ്പൽ ചന്ദ്രശേഖരൻ കാർമ്മികത്വം വഹിക്കുന്ന സർവൈശ്വര്യ പൂജ, രത്നാകരൻ ഗുരുസ്വാമിയുടെ നേതൃത്വതിൽ നടക്കുന്ന പൂജ, ഭജന മന്ദിര മാതൃ സമിതിയുടെ തിരുവാതിര, കൈകൊട്ടി കളി തുടങ്ങിയവ നടക്കും

ഭഗവൽ പ്രസാദമായി അന്നദാനം വിതരണം ചെയ്തു

Back to Top