നീലേശ്വരം മർകസുദ്ദഅവത്തിൽ ഇസ് ലാമിയ്യ മർകസ് പ്രഭ2022 പ്രൗഢഗംഭിരമായ തുടക്കം.

Share

നീലേശ്വരം മർകസുദ്ദഅവത്തിൽ ഇസ് ലാമിയ്യ മർകസ് പ്രഭ2022 പ്രൗഢഗംഭിരമായ തുടക്കം.
സ്വാഗത സംഘം വർക്കിംങ് ചെയർമാൻ മുബാറക്ക് ഹസൈനാർ ഹാജി പതാക ഉയർത്തി.
സമ്മേളനം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് ശൈഖുനാ .യു.എം.അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മർക്കസ് സീനിയർ വൈസ് പ്രസിഡണ്ട് എം മൊയ്തു മൗലവി അദ്ധ്യക്ഷത വഹിച്ചു.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തി. കെ.ബി. കുട്ടി ഹാജി.ചെങ്കള അബ്ദുല്ല ഫൈസി മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, താജുദ്ദീൻ ദാരിമി അബ്ദുൾ അസീസ് അശറഫി, , നൂറുദ്ദീൻ ഹാജി, ബഷീർ വെള്ളിക്കോത്ത്, സി.കെ.കെ.മാണിയൂർ, മുബാറക് ബാഖവി, റഷീദ് ഫൈസി, എൻ.പി.അബ്ദുറഹ്മാൻ മാസ്റ്റർ, ഖലീലു റഹ്മാൻ കാശിഫി,മജീദ് സാഹിബ് നീലേശ്വരം, അബൂബക്കർ കല്ലായി, റഊഫ് ഹാജി, റഷീദ് ഹാജി ആറങ്ങാടി, സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി, എം.കെ.അബ്ദുൾ റഹ്മാൻ, സമദ് ഹാജി, മുസ്തഫ ഹാജി,, ശംസുദ്ദീൻ നെടുങ്കണ്ട, ശാഫിസിയാറിത്തിങ്കര, ള ബ്റാഹീം മാവിലാടം മൈത്രി മഹ്മൂദ് ഹാജി, സുബൈർ ഹാജി നീലേശ്വരം അഷറഫ് എന്നിവർ സംബന്ധിച്ചു.

Back to Top