ആർട്ട് ഫോറം കാഞ്ഞങ്ങാടിൻ്റെ സഹകരണത്തോടെ പ്രൊഫഷണൽ നാടകോത്സവം ഡിസംബർ 22 മുതൽ 25 വരെ കാഞ്ഞങ്ങാട്

Share

കേരള സംഗീത നാടക അക്കാദമി ആർട്ട് ഫോറം കാഞ്ഞങ്ങാടിൻ്റെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണൽ നാടകോത്സവം ഡിസംബർ 22 മുതൽ 25 വരെ ഹോസ്ദുർഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു.2022 ഡിസംബർ 22 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു.
2022 ഡിസംബർ 22 വ്യാഴാഴ്ച വൈകുന്നേരം 6.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന *കടലാസിലെ ആന* ‘

2022 ഡിസംബർ 23 വെള്ളിയാഴ്ച 6.30ന് കോട്ടയം സുരഭിയുടെ *കാന്തം*

2022 ഡിസംബർ 24 ശനിയാഴ്ച 6.30ന് കായംകുളം സപര്യയുടെ *ചെമ്പൻ കുതിര*

2022 ഡിസംബർ 25 ഞായറാഴ്ച
സൗപർണ്ണിക തിരുവനന്തപുരത്തിൻ്റെ *ഇതിഹാസം*

Back to Top