ശ്രീ ധർമ്മശാസ്താ ഭജന മന്ദിരം കുളിയൻകല്ല് മണ്ഡല മഹോത്സവത്തിന് നെച്ചിപടുപ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നും കലവറ ഘോഷയാത്ര എത്തി

Share

ശ്രീ ധർമ്മശാസ്താ ഭജന മന്ദിരം കുളിയൻകല്ല് മണ്ഡല മഹോത്സവത്തിന് നെച്ചിപടുപ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നും വാദ്യഘോഷങ്ങളുടേയും മുത്തുകുകളുടേയും അകമ്പടിയോട് കൂടി കലവറ ഘോഷയാത്ര എത്തി.

ഓഫീസ് കെട്ടിട സമർപ്പണം നാളെ ഞായറാഴ്ച നടക്കും.

ഡിസംബർ 18 ന്

ശ്രീ വെതിരമന കൃഷ്ണൻ നമ്പൂതിരിയുടെ മഹനീയ കാർമ്മികത്വത്തിൽ സർവ്വ ഐശ്വര്യ വിളക്കുപൂജ

ക്ഷേത്ര മാതൃസമിതിയുടെ മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും നടക്കും.

Back to Top