കേരള ബിൾഡിംഗ്‌ ഓണേർസ് വെൽഫെയർ അസോസിയേഷൻ(KBOWA)വിദ്യാഭ്യാസ മേഖലയിലെ പുരസ്കാരം വിതരണം ചെയ്തു

Share

കേരള ബിൾഡിംഗ്‌ ഓണേർസ് വെൽഫെയർ അസോസിയേഷൻ(KBOWA) സംസ്ഥാന കമ്മിറ്റി മർഹൂം കെ വി അബ്ദുൽ റഹ്മാൻ സാഹിബിന്റെ നാമധെയത്തിൽ ഏർപ്പെടുത്തിയ ജില്ലയിലെ ഉയർന്ന വിദ്യാഭ്യാസം നേടിയ വ്യക്തികൾക്കേർപ്പെടുത്തിയ പുരസ്കാരം സംസ്ഥാന വൈസ്‌ പ്രസിഡെന്റ്‌ പി എം ഫാറൂക്ക്‌ ഹാജിയും 10001കാഷ്‌ അവാർഡ്‌ മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി കുഞ്ഞഹ്മദ്‌ പാലക്കിയും പുരസ്ക്കാര ജേതാവ്‌ ഡോ: മുഹമ്മദ്‌ ഹാരിസ്‌ (PHD, MPHIL) ന്‌ നൽകി ആദരിചു.

കാഞ്ഞങ്ങാട്‌ ബിഗ്‌ മാൾ മൻസൂർ കൺവെൻഷൻ സെന്ററിൽ സംഘ്ടിപ്പിച പരിപാടിയിൽ ബെസ്റ്റൊ കുഞ്ഞഹ്മദ്‌ അദ്യക്ഷതവഹിചു. സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. ഷറഫുദ്ദീൻ നന്ദി പറഞ്ഞു. ചടങ്ങിൽ പൊതു സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നഹിതരായിരുന്നു

Back to Top