പരേതനായ പട്ള ബാവച്ചാന്റെ മമ്മിൻച്ചാന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(78) നിര്യാതയായി.

Share

പരേതനായ പട്ള ബാവച്ചാന്റെ മമ്മിൻച്ചാന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(78) നിര്യാതയായി. അബ്ദുള്ള, ആയിഷ, മൊയ്‌ദീൻ എന്നിവർ മക്കളും സുഹറ, ഫാറൂഖ് ആലമ്പാടി, റഷീദ എന്നിവർ മരുമക്കളുമാണ്. ചെർക്കള മുഹിയുദ്ധീൻ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.എം. അബ്ദുൽ ഖാദർ, സൈനബ ബെണ്ടിച്ചാൽ, പരേതരായ അബ്ദുള്ള സി.എം. ചെർക്കള, അഹ്‌മദ്‌ ബെണ്ടിച്ചാൽ, ആയിഷ തളങ്കര, നബീസ ബാവിക്കര എന്നിവർ സഹോദരങ്ങളാണ്. ഡോക്ടർ ജാസ്സിർ അലിയുടെ പിതൃ സഹോദരിയാണ്. വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ചെർക്കള വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

Back to Top