വെള്ളിക്കോത്ത് വീണച്ചേരി ശ്രീ വടക്കേ വീട് തറവാട് കളിയാട്ട മഹോത്സവം നടന്നു.

Share

വെള്ളിക്കോത്ത് വീണച്ചേരി ശ്രീ വടക്കേ വീട് തറവാട് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ  പൊട്ടൻ തെയ്യം കെട്ടിയാടി, വെള്ളിക്കോത്ത് വീണച്ചേരി ശ്രീ വടക്കേ വീട് തറവാട് കളിയാട്ട മഹോത്സവം നടന്നു. കളിയാട്ടത്തിൻ്റെ ഭാഗമായി പുലർച്ചെ പൊട്ടൻ തെയ്യം, തുടർന്ന് കുറത്തിയമ്മ, ചെറളത്ത് ഭഗവതി, കുണ്ഡാർ ചാമുണ്ഡിയമ്മ, പാടാർ കുളങ്ങര ഭഗവതി, വിഷ്ണു മർത്തി തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. ആയിരകണക്കിന് ഭക്തജനങ്ങൾ തെയ്യക്കോലത്തിൻ്റെ അനുഗ്രഹത്തിനായി എത്തി ചേർന്നു

Back to Top