കാട്ടുകുളങ്ങര ശ്രീ മീത്തലെ വീട് തറവാട് കളിയാട്ട മഹോൽസവത്തിന് മുന്നോടിയായുള്ള ഫണ്ട് ഉൽഘാടനം നടന്നു

Share

കാട്ടുകുളങ്ങര ശ്രീ മീത്തലെ വീട് തറവാട്ടിൽ 2023 മാർച്ച് 4,5 തീയ്യതികളിലായി നടക്കുന്ന കളിയാട്ട മഹോൽസവത്തിന് മുന്നോടിയായുള്ള ഫണ്ട് ഉൽഘാടനം നടന്നു. ശ്രീ മണി അങ്കക്കളരിയിൽ നിന്നും ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ശീ രാജൻ എം.വി ആദ്യ ഫണ്ട് ഏറ്റുവാങ്ങി .. ചടങ്ങിൽ ശ്രീ ബാബു വെളിച്ചപ്പാടൻ, തറവാട് പൂജാരി ബാബു താഴത്ത്, തറവാട് പ്രസിഡണ്ട് എം.വി ശശിധരൻ സെക്രട്ടറി സുരേന്ദ്രൻ ആലിങ്കാൽ ആഘോഷ കമ്മിറ്റി സെക്രട്ടറി സുശാന്ത് പുഞ്ചക്കര എന്നിവർ സംസാരിച്ചു.

Back to Top