കേരള സംഗീത നാടക അക്കദാമി നാടകോത്സവ സംഘാടക സമിതി രൂപീകരിച്ചു

Share

നാടകോത്സവ സംഘാടക സമിതി രൂപീകരിച്ചു
കേരള സംഗീത നാടക അക്കദാമി, ആർട്ട്‌ ഫോറം കാഞ്ഞങ്ങാടിന്റെ സഹകരണ ത്തോടെ നടത്തുന്ന പ്രൊ ഫഷണൽ
നാടകോത്സവത്തിന് സംഘാടക സമിതിരൂപീകരിച്ചു. മുഖ്യ രക്ഷധികാരിയായി ഇ. ചന്ദ്രശേഖരൻ എം എൽ എ. അഡ്വ : സി കെ ശ്രീധരൻ , അഡ്വ : എം സി ജോസ്, വി വി രമേശൻ, എം ഹമീദ് ഹാജി.
സംഘാടക സമിതി ചെയർമാനായി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയും , വൈസ് ചെയർമാൻ ആർട്ട്‌ ഫോറം പ്രസിഡന്റ് സുരേഷ് മോഹൻ, ജനറൽ കൺവീനർയി ആർട്ട്‌ ഫോറം സെക്രട്ടറി ചന്ദ്രൻ അലാമിപ്പള്ളിയും തെരഞ്ഞെടുത്തു മറ്റു വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഡിസംബർ 22, 23,24,25 തിയ്യതികളിൽ ഹോസ്ദുർഗ് ഗവ: ഹയർ സെക്കൻട്രി സ്കൂൾ നടക്കുന്നതാണ്.

Back to Top