മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ ഘോഷയാത്ര എത്തി.

Share

മുളവിനടുക്കം: ഡിസംബർ 12 മുതൽ 14 വരെ നടക്കുന്ന മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് മടിക്കൈ കോതോട്ട് ഭജനമന്ദിരത്തിൽ നിന്നും മുത്തുകുടകളുടേയും വാദ്യഘോഷത്തിൻ്റെയും, ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോട് കൂടി കലവറ ഘോഷയാത്ര മുളവിനടുക്കം രക്തേശ്വരി ദേവസ്ഥാനത്ത്എത്തിച്ചേർന്നു.

ഡിസംബർ 12 തിങ്കളാഴ്ച രാത്രി 9 മണിക്ക്: കുട്ടികളുടെ വിവിധ പരിപാടികളും ,മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറും.

13 ന്ചൊവ്വഴ്ച രാത്രി 9 മണിക്ക്:
തുളുനാടൻ പെരുമ (നാടൻ പാട്ടുകൾ) ഉണ്ടായിരിക്കും

14ന്ബുധനാഴ്ച രാവിലെ 10.53 മുതൽ 12.37 വരെയുള്ള ശുഭമുഹൂർത്തത്തിൽ ഉപദേവതമാരുടെ പ്രതിഷ്ഠയും നടക്കും.

Back to Top