Share

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി – വീഡിയോ ഗ്രാഫി ഏകദിന ശിൽപശാല ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് അനിൽ ഐ ഫോക്കസ്മുതിർന്ന ഫോട്ടോഗ്രാഫർ വിനയരാജ ഷെട്ടിറിട്ട. സീനിയർ ഫോട്ടോ ജേർണലിസ്റ്റ് പി.മുസ്തഫ എന്നിവരെ ജില്ലാ കളക്ടർ ആദരിച്ചു

Back to Top