കാഞ്ഞങ്ങാട്കുന്നുമ്മൽവിഷ്ണുമൂർത്തി ക്ഷേത്രത്തിലെഅഞ്ചുദിവസത്തെ കളിയാട്ട ഉത്സവത്തിന് തുടക്കം കുറിച്ചു നടന്നദീപം തിരി എഴുന്നള്ളത്ത് /ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാതിരയും

Share

കാഞ്ഞങ്ങാട് കുന്നുമ്മൽവിഷ്ണുമൂർത്തി ക്ഷേത്രംകളിയാട്ട ഉത്സവം തുടങ്ങി
കാഞ്ഞങ്ങാട്:-നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ ദൈനംദിനആരാധനയുംദൈവ കോലങ്ങളുടെ കെട്ടിയാടലുംനടക്കുന്ന ഉത്തര കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നായകോട്ടച്ചേരി കുന്നുമ്മൽവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ അഞ്ച് ദിവസത്തെ കളിയാട്ട ഉത്സവത്തിന് തുടക്കമായി.കാഞ്ഞങ്ങാട്ചെരക്കര തറവാട് ,കോട്ടച്ചേരി പട്ടരെ കന്നിരാശിവയനാട്ടുകുലവൻദേവസ്ഥാനംഎന്നിവിടങ്ങളിൽ നിന്നുംദീപവും തിരിയും കൊണ്ടുവരുന്നതോടുകൂടിയാണ്കളിയാട്ടം തുടങ്ങിയത്.
5 ദിവസങ്ങളിലും രാത്രിതിടങ്ങൽ,വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റംഎന്നിവ നടക്കും.
പകൽചാമുണ്ഡി അമ്മ,,വിഷ്ണുമൂർത്തിഗുളികൻഎന്നീ ദൈവക്കോലങ്ങൾഅരങ്ങിൽ എത്തുംആദ്യദിനത്തിൽക്ഷേത്രംമാതൃസമിതിഅംഗങ്ങൾഅവതരിപ്പിച്ചതിരുവാതിര അരങ്ങേറി
വിവിധആചാര ചടങ്ങുകൾ,,തുലാഭാരം,,ഭജന സന്ധ്യ,തിരുവാതിര,ശിങ്കാരിമേളം,,ഭക്തിഗാനമേള,നൃത്ത നിർത്തിയങ്ങൾ,നാടകം,തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.
ഡിസംബർ 1 2 തീയതികളിൽപ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നിരുന്നു.കളിയാട്ടത്തിന്റെ സമാപന ദിവസമായ പതിനാറാം തീയതിഉച്ചയ്ക്ക് 12 മണി മുതൽമുഴുവൻ ഭക്തജനങ്ങൾക്കും അന്ന പ്രസാദവി തരണംനടക്കും

Back to Top