കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ കേരളോത്സവത്തിൽ ദഫ്മുട്ടിൽ പള്ളികരക്ക് വേണ്ടി മുഹമ്മദൻസ് മൗവ്വൽ ജേതാക്കളായി

Share

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ കേരളോത്സവത്തിൽ ദഫ്മുട്ടിൽ പള്ളികരക്ക് വേണ്ടി മുഹമ്മദൻസ് മൗവ്വൽ ജേതാക്കളായി.

പള്ളിക്കര പഞ്ചായത്തിന് വേണ്ടിയാണ് മുഹമ്മദൻസ് മൗവ്വൽ മത്സരിച്ചത്.

ദഫ്മുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിനെ നാസർ ബതീത, ഹസ്സൻ അരവത്ത്‌ തുടങ്ങിയവരാണ് നയിച്ചത്.

ടീം അംഗങ്ങളെ മുഹമ്മദൻസ് മൗവ്വൽ ക്ലബ് പ്രസിഡന്റ് എം പി എ ഷാഫി അനുമോദിച്ചു .

Back to Top