പെരിയ ആയമ്പാറ ശ്രീ വിഷ്ണു കലാ കായിക വേദിയുടെ 40താം വാർഷികാഘോഷം ഉണ്ണിരാജ് ചെറുവത്തൂർ ഉത്ഘാടനം ചെയ്തു

പെരിയ ആയമ്പാറ ശ്രീ വിഷ്ണു കലാ കായിക വേദിയുടെ 40താം വാർഷികാഘോഷം സാംസ്കാരിക സമ്മേളനം, അനുമോദനം, കലാപരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെ നടന്നു.
സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉത്ഘാടനം ചെയ്തു. എം മോഹനൻ കുണ്ടൂർ, രഞ്ജിത്ത് കളത്തിങ്കാൽ, ലതാ രാഘവൻ, വി രാജീവൻ, എം വി തമ്പാൻ, ദാമോദരൻ മോലോത്തുങ്കൽ, രാഘവൻ കാപ്യവീട്, എം നളിനി, എം അഭിനവ്, സജിത്ത് തോക്കാനം തുടങ്ങിയവർ സംസാരിച്ചു
വേലായുധൻ തോക്കാനം വീട്, പി നാരായണൻ തുടങ്ങിയവരെ ആദരിച്ചു