വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പുണർതം ഉത്സവത്തിന് മധുരംമ്പാടി ശ്രീമുത്തപ്പൻ മഠപ്പുരയിൽ നിന്നും കലവറ നിറച്ചു.

Share

വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പുണർതം
ഉത്സവാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന കലവറ ഘോഷയാത്ര മധുരംമ്പാടി ശ്രീമുത്തപ്പൻ മഠപ്പുരയിൽ നിന്നും നൂറുകണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി പുല്ലൂർ ശ്രീ വിഷ്ണുമംഗലം ക്ഷേത്രത്തിൽ എത്തിച്ചേർന്നു

ഇന്ന് വൈകുന്നേരം 5:30ന് താന്ത്രിക കർമ്മങ്ങൾ
7 മണിക്ക് സർവ്വൈശ്വര്യ വിളക്ക് പൂജ
8.30 ന് ഭജനാമൃതം

നാളെ രാവിലെ 5.30 മുതൽ വിവിധ പൂജാതി കർമ്മങ്ങൾ നടക്കും
ഉച്ചയ്ക്ക് അന്നദാനം
വൈകുന്നേരം 6.30ന് തായമ്പക, ശ്രീ ഭൂതബലി

തുടർന്:പഞ്ചവാദ്യം തിടമ്പ് നൃത്തത്തോട് കൂടി സമാപനം.

Back to Top