ഭാരത് സർക്കാറിന്റെ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡിന് അർഹനായ ഇ എച്ച് പി ഷൈജു ചുള്ളിപുറത്തെ ആദരിച്ചു

Share

ഭാരത് സർക്കാറിന്റെ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡിന് അർഹനായ ഇ എച്ച് പി ഷൈജു ചുള്ളിപുറത്തെ ആദരിച്ചു

ഭാരത് സർക്കാറിന്റെ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡിന് അർഹനായ ഇന്ത്യൻ ഇലക്ട്രോ ഹോമിയോപ്പതി recognition സൻസാർ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് ഇഎച്ച്പി ഷൈജു ചുള്ളി പുറത്തിന് IEHRSC ജില്ലാ പ്രസിഡന്റ് ഡോ: കുമാരൻ നൽകിയ സ്നേഹോപഹാരം സാമൂഹിക പ്രവർത്തകനും യോഗാചാര്യനുമായ ബാബുരാജ് സോപാനം ഷൈജു ചുള്ളിപുറത്തിന് നൽകി ആദരിച്ചു

Back to Top