പൂച്ചക്കാട് കിഴക്കേകര അയ്യപ്പഭജന മന്ദിരത്തിന്റെ ഒന്നാം പ്രതിഷ്ഠാ ദിനാഘോഷം ഡിസംബർ 18ന്

പൂച്ചക്കാട് കിഴക്കേകര അയ്യപ്പഭജന മന്ദിരത്തിന്റെ ഒന്നാം പ്രതിഷ്ഠാ ദിനാഘോഷം ഡിസംബർ 18ന് വിപുലമായി ആഘോഷിക്കും.
ഡിസംബർ പതിനെട്ടാം തിയ്യതി ഞായറാഴ്ച്ച രാവിലെ ഗണപതി ഹോമം തുടർന്ന് ഭജന, പൂജകൾ, തിരുവാതിര, കൈകൊട്ടി കളി, സർവ്വൈശ്വര്യ വിളക്ക് പൂജ, അന്നദാനം തുടങ്ങിയവയുണ്ടായിരികുമെന്ന് ഭജന മന്ദിര കമ്മിറ്റി അറിയിച്ചു