മോനാച്ച ഭഗവതി ക്ഷേത്രം കാർത്തിക വിളക്ക് മഹോത്സവം

Share

മോനാച്ച ഭഗവതി ക്ഷേത്രം

കാർത്തിക വിളക്ക് മഹോത്സവം

കാഞ്ഞങ്ങാട്:-പുരാതനവുംഐതിഹ പെരുമയാൽ സമ്പന്നവുമായമോനാച്ച ഭഗവതി ക്ഷേത്രംകാർത്തികവിളക്ക് ഉത്സവം വിവിധ ചടങ്ങുകളുടെ നടന്നു

ദേവിയുടെ നക്ഷത്രമായവൃശ്ചിക മാസത്തിലെ കാർത്തികദിനത്തിലാണ്ചടങ്ങ് നടന്നത്.

നട തുറക്കൽ,സർവ്വ ഐശ്വര്യ വിളക്ക് പൂജ,,തായമ്പക,നിരവധി വനിതകൾ അണിനിരന്ന മെഗാതിരുവാതിര,പ്രസാദവിതരണം എന്നിവ നടന്നു

Back to Top