വയലോടിയിലെ യുവാവിന്റെ കൊലപാതകം മൂന്നാം പ്രതി മുഹമ്മദ് സഫ്‌വാൻ അറസ്റ്റിൽ .

വയലോടിയിലെ യുവാവിന്റെ കൊലപാതകം
മൂന്നാം പ്രതി അറസ്റ്റിൽ
മുഹമ്മദ് സഫ്‌വാൻ എം. ടി. പി 24 വയസ്, ദാറുൽ മുബാറക്,പൊറപ്പാട് സൗത്ത് തൃക്കരിപ്പൂർ എന്നയാളെ ആണ് കാഞ്ഞങ്ങാട് ഡി. വൈ എസ് പി.പി. ബാലകൃഷ്ണൻ നായരുടെയും ചന്തേര ഇൻസ്‌പെക്ടർ പി. നാരായണന്റെയും നേതൃത്വ ത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.