കൂട്ടക്കനി കൈയ്യിൽവീട് സ്വദേശിയെ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

Share

കാഞ്ഞങ്ങാട് :കൂട്ടക്കനി കൈയ്യിൽവീട് സ്വദേശിയായ 52 കാരനെ വീട്ടിലെ കിണറിലെ ഇരുമ്പ് റാഡിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്‌. പള്ളിക്കര കീക്കാനത്തെ പരേതനായ വെളുത്തമ്പുവിൻ്റെ മകൻ എൻ. ഗോവിന്ദൻ ( ഗോപി) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Back to Top