കോട്ടച്ചേരി ബദ്രിയ മസ്ജിദ് ഭരണ സമിതി:പി.എം.ഹസ്സൻ ഹാജി പ്രസിഡണ്ട്,റഷീദ് ഹാജി ജനറൽ സെക്രട്ടറി

Share

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദ്രിയ ജുമാമസ്ജിദ് ഭരണ സമിതി പ്രസിഡണ്ടായി പി.എം.ഹസ്സൻ ഹാജിയെയും ജനറൽ സെക്രട്ടറിയായി ടി.പി.അബ്ദുൾ റഷീദ് ഹാജിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.തവക്കൽ എം.കെ.അബ്ദുൾ ഖാദർ ഹാജിയാണ് ട്രഷറർ.

മറ്റുഭാരവാഹികൾ:

കെ.അബ്ദുൾ ഖാദർ ഹാജി (പ്രസ്റ്റീജ് ) സി.എച്ച്.ആലികുട്ടി ഹാജി, പി.കെ.അബ്ദുല്ല കുഞ്ഞി,ഹമീദ് മദനി

(വൈസ് പ്രസിഡണ്ടുമാർ )

എം.സുലൈമാൻ (റവ സ്റ്റോർ)

ഷെറീഖ് കമ്മാടം, സി.എച്ച്‌. മൊയ്തീൻ കുഞ്ഞി, ബി.എ.റഫീഖ്

(സെക്രട്ടറിമാർ )

ഭാരവാഹികളുൾപ്പെടെ 23 അംഗ ഭരണസമിതിയെയും തെരെഞ്ഞെടുത്തു.

ഭരണ സമിതിയുടെ നിയമാവലി അംഗീകരിച്ചതിന് ശേഷം നടന്ന ആദ്യ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പിന് വരണാധികാരി ടി.മുഹമ്മദ് അസ്ലാം നേതൃത്വം നൽകി.

വാർഷിക പൊതുയോഗം ഖത്തീബ് അബ്ദുൾ റഹിമാൻ അഷ്റഫി ഉൽഘാടനം ചെയ്തു.

പി.എം.ഹസ്സൻ ഹാജി അദ്ധ്യക്ഷനായി.

സി.യൂസഫ് ഹാജി,തെരുവത്ത് മൂസ്സ ഹാജി,സി.കെ.ആസിഫ്, സി.എച്ച്.സുലൈമാൻ, കെ.അബ്ദുൾ ഖാദർ,അഷറഫ് കൊളവയൽ, പി.കെ.ഖയൂം ഹാജി, പി.എം.ഫാറൂഖ്,ഫൈസൽ സൂപ്പർ,സലാം കേരള,ഖാലീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.

 

പടം: പി.എം.ഹസ്സൻ ഹാജി

(പ്രസിഡണ്ട്)

ടി.പി.അബ്ദുൾ റഷീദ് ഹാജി

(ജനറൽ സെക്രട്ടറി)

തവക്കൽ അബ്ദുൾ ഖാദർ ഹാജി

(ട്രഷറർ)

Back to Top