കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോത്തിന് പൗഢമായ തുടക്കം കെ എം എ പ്രസിഡണ്ട് സി കെ അസിഫ് പതാക ഉയർത്തി

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗത്തിന് പ്രൗഡ്രോജ്വല തുടക്കം കുറിച്ച് ഇന്ന് രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ കെ എം എ പ്രസിഡണ്ട് സി.കെ.ആസിഫ് പതാക ഉയർത്തി. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡിയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സി കെ ആസിഫ് ആദ്ധ്യക്ഷം വഹിച്ചു.

Back to Top