ഡോ: ഖാദർ മാങ്ങാട് എഴുതിയ ” സ്നേഹത്തിന്റെ അവസ്ഥാന്തരങ്ങൾ ” എന്ന പുസ്തകത്തിന്റെ കവർപേജ് പ്രസിദ്ധികരിച്ചു. മാധവികുട്ടിയുടെ ജന്മദിനത്തിൽ

മാധവിക്കുട്ടിയുടെ 16 മത് ഓർമ്മദിനത്തിൽ അവരുടെ സൃഷ്ടികളെ കുറിച്ച് ഡോ: ഖാദർ മാങ്ങാട് എഴുതിയ ” സ്നേഹത്തിന്റെ അവസ്ഥാന്തരങ്ങൾ ” എന്ന പുസ്തകത്തിന്റെ കവർപേജ് കവി നാലപ്പാടൻ പത്മനാഭൻ മാധ്യമ പ്രവർത്തകൻ ഇ.വി.ജയകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു