യുവാവ് വീടിന് സമീപം മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത:

Share

യുവാവ് വീടിന് സമീപം മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത:

തൃക്കരിപ്പൂർ: വയലോടിയിലെ പ്രിയേഷിനെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ( 36)വയസ്സായിരുന്നു. ദേഹമാസകലം ചെളി പുരണ്ട നിലയിൽ പാന്റ്സ് മാത്രം ധരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. യുവാവിന്റെ ബൈക്കും സമീപത്തായി ഉണ്ട്. ചന്തേര സി ഐ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . കൊലപാതകമാണോ എന്ന് സംശയം ഉയരുന്നുണ്ട്.

Back to Top