ജില്ലാ കലോത്സവം സംസ്‌കൃതം പദ്യം ചൊല്ലൽ മത്സരത്തിൽ സഹോദരങ്ങളായ അനുശ്രീ യും അർജുനും എ ഗ്രേഡ്

Share

ജില്ലാ കലോത്സവം സംസ്‌കൃതം പദ്യം ചൊല്ലൽ മത്സരത്തിൽ സഹോദരങ്ങളായ അനുശ്രീ യും അർജുനും എ ഗ്രേഡ് നേടി. അനുശ്രീ രാവണീശ്വരം ജി. എച്ച്. എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും അർജുൻ പുതിയകണ്ടം ഗവ :യു. പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമാണ്. മാവുങ്കാൽ പുതിയകണ്ടം പള്ളിക്കര വീട്ടിൽ അശോകൻ ആചാ രിയുടെയും ശ്രീമയുടെയും മക്കളാണ് ഇരുവരും

Back to Top