വയനാട് ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ

Share

താമരശ്ശേരി ചുരം റോഡിൽ ട്രാവലറിന് തീപിടിച്ചു. ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് തീപിടിത്തമുണ്ടായത്.മുക്കം, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേന യൂണിറ്റുകൾ എത്തിയിട്ടുണ്ട്. റോഡിൽ ഗതാഗതം തടസപ്പെടുത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Back to Top