വനിതാ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.

Share


  • വനിതാ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.
    *********”””””””
    കാഞ്ഞങ്ങാട് .ബല്ലാ കടപ്പുറം ശാഖ വനിതാ ലീഗ് സംഗമവും മുനിസിപ്പൽ വനിതാ ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.ജില്ലാ വനിതാലീഗ് പ്രസിഡണ്ട് പി.പി നസീമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് സംഗമം ഉത്ഘാടനം നിർവ്വഹിച്ചു.ജില്ലാ വനിതാ ലീഗ് ട്രഷറർ ബീഫാത്തിമ ഇബ്രാഹിം,ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ സുമയ്യ മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ്,മണ്ഡലം ,മുനിസിപ്പൽ ഭാരവാഹികളായ ഷീബ ഉമ്മർ ,ഖൈറുന്നീസ കമാൽ,ഹാജറ സലാം,ഹസീന റസാക്ക്,അനീസ ഹംസ,റസിയ ഗഫൂർ,കുഞ്ഞാമിന,സഫീറ,അസ്മ മാങ്കൂൽ ,സക്കീന യൂസഫ്,ആയിഷ അഷറഫ് തുടങ്ങിയവർ സംസാരിച്ചു.

Back to Top