കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു

Share

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമായ നാളെ (വെള്ളി) കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ വിദ്യായലങ്ങൾക്കും ഡിഡിഇ അവധി പ്രഖ്യാപിച്ചു.

Back to Top