യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള കൗൺസിലിൽ UAE ഇൽ നിന്നുള്ള പ്രതിനിധി ആയി ഫിറോസ് കാഞ്ഞങ്ങാടിനെ നിയമിച്ചു.

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള കൗൺസിലിൽ UAE ഇൽ നിന്നുള്ള പ്രതിനിധി ആയി ഫിറോസ് കാഞ്ഞങ്ങാടിനെ നിയമിച്ചു.
നിലവിൽ ഇൻകാസ് യൂത്ത് വിങ് വൈസ് പ്രെസിടെന്റും ലീഗൽ വിങ് ചെയര്മാനുമാണ് ഫിറോസ്.
കോവിഡ് കാലത്തു യു എ യിയിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഫിറോസ് നിരവധി ആളുകളെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക് അയക്കുകയും ഭക്ഷണ കിറ്റുകൾ നൽകുകയും ചെയ്‌തിരുന്നു.
തിരുവനന്തപുരത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിപക്ഷ നേതാവ് ഉൽഘാടനം ചെയ്‌ത പ്രവാസി പ്രതിഷേധ ധർണ നയിച്ചിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് പി വി മൊയ്‌ദീൻ കുഞ്ഞിയുടെയും പാത്തിബിയുടെയും മകനാണ് പുതിയകോട്ട സ്വദേശി ഫിറോസ്.