ഓപ്പറേഷൻ സമാധാനം, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കും

Share

കാഞ്ഞങ്ങാട് : ഓപ്പറേഷൻ സമാധാനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കും. രാവിലെ 10.30-ന് കാഞ്ഞങ്ങാട് നഗരസഭയിലും ഉച്ചയ്ക്ക് 12-ന് അജാനൂർ പഞ്ചായത്തിലുമെത്തി പരാതി നൽകാം. ‌‌

 

Back to Top