CBSE സ്റ്റേറ്റ് കലോത്സവം കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ താരമായി ദേവാമ്ഷി പ്രഭ

Share

മൂവാറ്റുപുഴയിൽ നടന്ന CBSE സ്റ്റേറ്റ് കലോത്സവം കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ താരമായി ദേവാമ്ഷി പ്രഭ. കാർമ്മൽ സിഎംഐ പബ്ലിക് സ്കൂൾ വാഴക്കുളത്തു നടക്കുന്ന സംസ്ഥാന സ്റ്റേറ്റ് കലോത്സവത്തിൽ ഭരതനാട്യം, കുച്ചുപുടി എന്നിവയിൽ എ ഗ്രേഡ്, തിരുവാതിര, ഗ്രൂപ്പ്‌ സോങ് തുടങ്ങിയ ഗ്രൂപ്പ്‌ ഇനങ്ങളിൽ എ ഗ്രേഡ് നേടിയയാണ് ദേവാമ്ഷി സ്കൂളിന്റെ താരമായത് അജാനൂർ കാട്ടുകുളങ്ങര പ്രഭാകരന്റെയും ദീപ്തിയുടെയും മകളാണ് +2 വിദ്യാർത്ഥിയായ ദേവാമ്ഷി, സഹോദരി പ്രിയാൻഷി പ്രഭ. കാഞ്ഞങ്ങാട് ലയം കലാമണ്ഡലം വരദരാജന്റെ ശിഷ്യയാണ് ഈ കലാപ്രതിഭ

Back to Top