ശ്രേയ വിജയൻ അഭിനന്ദനങ്ങളുമായി ബോധി പനയാലും ബോധി ഫാമിലി കണക്റ്റ് ഗ്രൂപ്പും

Share

പനയാൽ : അഭിനന്ദനങ്ങളുമായി ബോധി പനയാലും ബോധി ഫാമിലി കണക്റ്റ് ഗ്രൂപ്പും. പള്ളിക്കര പഞ്ചായത്ത്‌ കേരളോത്സവം 2022 കലാ മത്സരത്തിൽ ബോധി പനയാലിനു വേണ്ടി മത്സരിച്ചതാണ് ശ്രേയ വിജയൻ.

കുച്ചുപ്പുടി, ഭാരതനാട്യം, നാടോടിനൃത്തം എന്നിയിനങ്ങളിൽ ഫസ്റ്റ് പ്രൈസ് A ഗ്രേഡ്, കവിതാലപനത്തിൽA ഗ്രേഡ് നേടിയ ശ്രേയ വിജയനെയാണ് ബോധി പനയാലിൻെറയും ബോധി ഫാമിലി കണക്റ്റന്റെയും അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചത്

Back to Top