നാസിക്കൽ വെച്ച് നടന്ന നാഷണൽ മീറ്റിൽ ഹാമര്‍ ത്രോയിൽ സ്വർണ്ണ മെഡലും, ഹടിൽസിൽ വെള്ളിമെഡലും നേടി പി. കെ.കുഞ്ഞിരാമൻ ഒളവറ.

നാസിക്കൽ വെച്ച് നടന്ന നാഷണൽ മീറ്റിൽ ഹാമര്‍ ത്രോയിൽ സ്വർണ്ണ മെഡലും, ഹടിൽസിൽ വെള്ളിമെഡലും നേടിയ പി. കെ.കുഞ്ഞിരാമൻ ഒളവറ.
നാസിക്കൽ വെച്ച് നടന്ന നാഷണൽ മീറ്റിൽ ഹാമര്‍ ത്രോയിൽ സ്വർണ്ണ മെഡലും, ഹടിൽസിൽ വെള്ളിമെഡലും നേടിയ പി. കെ.കുഞ്ഞിരാമൻ ഒളവറ. എളംബച്ചി റെഡ് സ്റ്റാറിന്റെ മുൻ ഫുട്ബോൾ താരവും പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ടെക്നിക്കൽ കമ്മിറ്റി അംഗവുമാണ് .