പാലക്കുന്ന്കുറത്തിയമ്മ വീട് അടുക്കാടുക്കം തറവാട് കളിയാട്ടം

Share

 

 

പാലക്കുന്ന്,ആറാട്ട്കടവ് എരോൽ കുറത്തിയമ്മ വീട് അടുക്കാടുക്കം താറവാട് കളിയാട്ടം ഫെബ്രുവരി 4 മുതൽ 7 വരെ നടക്കും. 4 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, വൈകുന്നേരം 6.30 ന് സന്ധ്യാദീപവും സമൂഹപ്രാർത്ഥനയും, 7 മണിക്ക് “ശ്രീകുറത്തിയമ്മ” മാതൃസമിതിയുടെ ലളിതാ സഹസ്രനാമ സ്തോത്ര പാരായണം. 8 മണി മുതൽ പടിഞ്ഞാർ ചാമുണ്ഡി, പന്നികുളത്തമ്മ കുറത്തിയമ്മ തെയ്യങ്ങളുടെ തുടങ്ങൽ. രാത്രി 9 ന് മോന്തിക്കോലം. 5 ന് പുലർച്ചെ അഞ്ച് മണിക്ക് കുറത്തിയമ്മ, 11 മണിക്ക് പന്നി കുളത്തമ്മ,1 മണിക്ക് പടിഞ്ഞാർ ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്. 6, 7 തീയ്യതികളിൽ നേർച്ചകളിയാട്ടം.9 ന് വൈകുന്നേരം 4 മണിക്ക് പ്രതിഷ്ഠാദിന ചടങ്ങുകൾ

Back to Top